കുന്നത്തുപാലം: വെള്ളാരു കൃഷ്ണൻകുട്ടി (റിട്ട. കെ.ടി.സി) യുടെ ഭാര്യ വിമല (75) നിര്യാതയായി. മക്കൾ: രാജീവ് (കെ.ടി.സി ഹെഡ് ഓഫിസ്), സിജു (മാവൂർ ട്രേഡ് ലിങ്ക്സ്, മാഹി). മരുമക്കൾ: രേഖ, ഷിൽന.