ഏറാമല: മാരാങ്കണ്ടി അബൂബക്കർ (74) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അലി, ശാഹിദ, ആസ്യ, മർയം, ആമിന. മരുമക്കൾ: യൂസഫ്, അയ്യൂബ്, റഫീഖ്, ഹാരിസ്, ശാക്കിറ.