കുറ്റിക്കാട്ടൂർ: പറക്കണ്ടിയിൽ പരേതനായ മാധവെൻറ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: മോഹനൻ, അനിത (പരേതർ), സുരേഷ്, സന്തോഷ്, സുജാത, ബേബി, പ്രമീള. മരുമക്കൾ: സുമിത്ര, ഗിരിജ, സുനിത, കൃഷ്ണൻ, അപ്പുട്ടി, പ്രേമൻ.