ചാത്തമംഗലം: ഏരിമല പരേതരായ വായോളിപ്പൊയില് കണ്ടെൻറയും ജാനകിയുടെയും മകള്‍ പത്മിനി (64) നിര്യാതയായി. സഹോദരങ്ങള്‍: കാര്‍ത്യായനി, ഭാസ്കരന് (റിട്ട. കൃഷിവകുപ്പ്), രാഘവന് (റിട്ട.കേരള ഗ്രാമീണ ബാങ്ക്), പത്മനാഭന്, ലക്ഷ്മി, സുലോചന, പരേതരായ രാമന്, കൃഷ്ണന്, മാലതി.