മടവൂർ: മടവൂർ മുക്ക് മേലെ തൊള്ളാടശ്ശേരി അബ്ദുൽ ഖാദർ (60) നിര്യാതനായി. ഭാര്യ: ആസ്യ. മകൾ: സാജിദ. മരുമകൻ: കെ.പി. അഷ്റഫ്. സഹോദരൻ: അബ്ദുൽ സലാം.