കൊടുവള്ളി: ഖത്തറിലെ പത്രപ്രവർത്തകനും മിനിസ്ട്രി ഓഫ് കൊമേഴ്സ് ഉദ്യോഗസ്ഥനുമായിരുന്ന ആലുവ പി.എ. അബൂബക്കറിെൻറ (ക്ലിയർ ഫാസ്റ്റ് മാനേജിങ് ഡയറക്ടർ) ഭാര്യ നാജിയ മുബാറക് (55) ദോഹയിൽ നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇവർ ഹൃദയാഘാതം മൂലമാണ് മരിച്ചത്. പിതാവ്: ആലപ്പുഴ കണ്ടത്തിൽ മുഹമ്മദ് ഹസ്സൻ. മക്കൾ: നാദിയ (ദുബൈ), ഫാത്തിമ (ഖത്തർ). മരുമക്കൾ: മുഹമ്മദ് ശമീൻ (ഇത്തിസ്വലാത്ത് ദുബൈ), പർവേസ് വള്ളിക്കാട്ട് (ഖത്തർ ഫൗണ്ടേഷൻ).