പയ്യാനക്കൽ: പരേതനായ വയലിലകത്ത് മമ്മദ് കോയയുടെ ഭാര്യ വയലിലകത്ത് പാത്തുമ്മയി (80) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ദുൽ റസാക്ക്, അബ്ദുൽ നാസർ, സൈനബ, നബീസ, റസിയാബി. മരുമക്കൾ: റഫീഖ്, അഷ്റഫ്, ഉമ്മാച്ച, റുക്സാന, ആരിഫ.