കോഴിക്കോട്: തളി പുത്തൻകോവിലകത്ത് എസ്. വെങ്കിടാചലം (78 -രാജു) ബംഗളൂരുവിൽ നിര്യാതനായി. റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനാണ്. തളി ബ്രാഹ്മണ സമൂഹം മുൻ ഖജാൻജി ആയിരുന്നു. ഭാര്യ: ഗീത. മക്കൾ: രാജേഷ് (ബംഗളൂരു), രമ്യ.