നടുവണ്ണൂർ: പാലോളിമുക്ക് പെരിഞ്ചേരി തറുവയ്ക്കുട്ടി (77) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: മുഹമ്മദലി, ആബിദ, മുനീർ. മരുമക്കൾ: മുസ്തഫ (പൂനത്ത്), സീനത്ത്, സുമയ്യ. സഹോദരങ്ങൾ: മൊയ്തി, കദീശ.