കിഴക്കുംമുറി: പുതിയോത്ത് താഴത്ത് മണി (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജീഷ്മ, മനോജ്. മരുമകൻ: ഷൈജു. സഹോദരൻ: പരേതനായ രവീന്ദ്രൻ.