കോഴിക്കോട്: തളി നൊച്ചാട് കോമ്പൗണ്ട് ലക്ഷ്മി നിവാസിൽ ടി.എസ്.ശ്രീനിവാസൻ (89) നിര്യാതനായി. ഭാര്യ: കമലം (റിട്ട. ടീച്ചർ, ഗവ.എൽ.പി സ്കൂൾ, ചാലപ്പുറം, കോഴിക്കോട്). മക്കൾ: പരേതനായ ശ്രീ. സുബ്രഹ്മണ്യൻ (നൊച്ചാട് സുനിൽ), സുധ (ധനലക്ഷ്മി ബാങ്ക്, തൃശൂർ). മരുമക്കൾ: സവിത സുനിൽ, സുനിൽകുമാർ (ന്യൂ ഇന്ത്യ അഷ്വറൻസ്, തൃശൂർ).