തുവ്വപ്പാറ: ഏരൂൽ ഇയ്യത്തും കൊടിയിൽ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദര കുറുപ്പ്. മക്കൾ: സുധാകരൻ, തങ്ക, വനജ, സുരേഷ്കുമാർ. മരുമക്കൾ: ബീന, രാജൻ, രവീന്ദ്രൻ, സീമ.