കൊടുവള്ളി: മത്കൂട്ടികയിൽ പുറായിൽ കുഞ്ഞിപാത്തുമ്മ (80) നിര്യാതയായി. മക്കൾ: ആമിന, നഫീസ, അബൂബക്കർ, സുഹറ. മരുമക്കൾ: ശംസുദ്ധീൻ, ഷമീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പറമ്പത്ത് കാവ് ജുമാ മസ്ജിദ്ൽ.