ചെലവൂർ: കമ്പിളിച്ചാലിൽ പരേതനായ രാമെൻറ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: രാജൻ, ഗംഗാധരൻ, ജാനകി, ചിത്ര. മരുമക്കൾ: ഷൺമുഖൻ, സുരേഷ്ബാബു, ലത, അനിത.