കിഴരിയൂർ: എരേമ്മൻ കണ്ടി പരേതനായ നാരായണെൻറ മകൻ ശശി (44) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: ലിജിന. മക്കൾ: അനാമിക, ആദിൻദേവ്, സഹോദരൻ: ചന്ദ്രൻ.