എകരൂല്‍: മങ്ങാട് അരുമണിപ്പൊയിൽ ശ്രീധരൻ വൈദ്യർ (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിലേഷ് കുമാർ, ബിനിഷ. മരുമക്കൾ: ജിസ്മിത, ഷാജുലാൽ.