പേരാമ്പ്ര: ചെമ്പനോട കുറത്തിപ്പാറ മഹല്ല് വൈസ് പ്രസിഡൻറ് പിലാവുള്ളതിൽ കുഞ്ഞബ്ദുള്ള (60) നിര്യാതനായി. മൊയ്തിൻ -ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് മുംതസീർ (മസ്കത്ത് കെ.എം.സി.സി. പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡൻറ്), നൗഫൽ (കുറത്തിപ്പാറ ശാഖ മുസ്ലിം ലീഗ് ട്രഷറർ), ഷൈജൽ (ദുബൈ). മരുമക്കൾ: താഹിറ, ഫസീല, ഉമ്മു ഹബീബ. സഹോദരങ്ങൾ: നഫീസ, പരേതയായ കദീജ.