കൊയിലാണ്ടി: ഐസ്പ്ലാൻറ് റോഡ് ഹാജിയാരകത്ത് സാജിത (46) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. ഹസ്സൻ കോയ. പിതാവ്: എൻ.കെ. അബൂബക്കർ. മാതാവ്: ബീവി. മക്കൾ: ആമിന അർഫാന, ആമിന അമൽ, റിഫ. മരുമക്കൾ: ഇസ്ഹാഖ് (റിയാദ്), നദീർ (ഒമാൻ). സഹോദരങ്ങൾ: സുലേഖ, സീനത്ത്, ഇസ്മായിൽ, പരേതയായ സുഹറ.