ചേളന്നൂർ: പുതിേയടത്തുതാഴം ചെരിയപുറത്ത് പരേതരായ കോരോട്ടിയുടെയും മാധവിയുടെയും മകനും ജെ.പി. ഡ്രൈവിങ് സ്കൂൾ സ്ഥാപകനുമായ ജയപ്രകാശ് (58) നിര്യാതനായി. ഭാര്യ: സുമീന. മക്കൾ: വിഘ്നേശ് (ജെ.പി ഡ്രൈവിങ് സ്കൂൾ), അമൃത (കെ.ടി.സി ഹോണ്ട കോഴിക്കോട്). മരുമകൾ: സിൽന. സഹോദരങ്ങൾ: ശൈലജ, രാജി, പ്രേമൻ, പരേതരായ കുഞ്ഞിബാലൻ, ഹരിദാസൻ, പങ്കജ.