മുക്കം: ചേന്ദമംഗലൂർ കൊളപ്പുറത്ത് പരേതനായ ബീരാെൻറ ഭാര്യ ആമിന (83) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (മുക്കം റഫ കോട്ടൺസ്), പരേതനായ മുഹമ്മദ്. മരുമക്കൾ: പരേതയായ സുബൈദ.