തിരുവള്ളൂർ: പുളിയറത്തിങ്കൽ മൊയ്തു (79) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദ്, സമീർ, നൗഷാദ്, ആയിഷ, ശരീഫ, അസ്മ. മരുമക്കൾ: മൊയ്തീൻ, കാസിം, അസീസ്, ഹസീന, റംസീന, ശാഹിന. സഹോദരങ്ങൾ: ആമി, മറിയം, ബിയ്യാത്തു, നഫീസ, പരേതയായ കദീജ.