മലാപ്പറമ്പ്: ഗവ. വനിത പോളിടെക്നിക്കിന് സമീപം ചിറക്കൽ വലിയപറമ്പത്ത് വിജയൻ (75) നിര്യാതനായി. ചെന്നൈ ഹിന്ദുസ്ഥാൻ ടെലി പ്രിൻറേഴ്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: മാലതി. മക്കൾ: വിമലേഷ് (സീനിയർ ഡിവിഷനൽ മാനേജർ, ഓറിയൻറൽ ഇൻഷൂറൻസ്, കല്ലായ് റോഡ്, കോഴിക്കോട്), വിനോദ് (യു.എസ്.എ), വൃന്ദ (ചെന്നൈ). മരുമക്കൾ: വന്ദന (എസ്.ബി.ഐ, എരഞ്ഞിപ്പാലം), ഹരിഗണേഷ് (ചെന്നൈ). സഹോദരങ്ങൾ: വിശാല, പരേതയായ സുമംഗല.