പയ്യോളി: തിക്കോടി കൈനോത്ത് ലീല (58) നിര്യാതയായി. അംഗൻവാടി ഹെൽപറായിരുന്നു. മകൻ: ലജീഷ്. മരുമകൾ: പ്രേംജ. സഹോദരങ്ങൾ: മീനാക്ഷിയമ്മ, നാരായണിയമ്മ, രാധ, പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞികൃഷ്ണൻ നായർ.