മണ്ണൂർ റെയിൽ: കൊടപ്പുറത്ത് തെക്കയിൽ ലീല കെ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: രവീന്ദ്രൻ, പ്രകാശൻ, രാജൻ (ദിനേശൻ). മരുമക്കൾ: രബിത, സജിത, ഷർമിള.