നടുവട്ടം: ഇ.പി സുലൈഖ നിര്യാതയായി. ഭർത്താവ്: അബൂബക്കർ: മാതാവ്: ഇമ്പിച്ചിപ്പാത്തു. മക്കൾ: നിഷാദ, ജെസീന, സുമീന, പരേതനായ റെനീഷ്. മരുമക്കൾ: അബ്ദുൽ സലീം, ഷാജി, ഫിർദൗസ്.