താമരശേരി: ചെമ്പ്ര മണ്ണാന്‍ പുറായില്‍ താമസിക്കുന്ന പരേതനായ ചമൽ പൂവൻ മലയിൽ ഉമ്മറിെൻറ ഭാര്യ സൈനബ (65) നിര്യാതയായി. മക്കള്‍: പി.എം. ശംശുദ്ധീന്‍, സാജിത. മരുമക്കള്‍: ഫൗസിയ, മുഹമ്മദ് (ചമല്‍). സഹോദരങ്ങള്‍: പി.കെ. മോയിന്‍കുട്ടി, കുട്ടിച്ചേക്കു ഹാജി, പരേതരായ ഉമ്മാത്ത, ആയിശ.