കുണ്ടുങ്ങൽ: പരേതനായ അറക്കൽ മമ്മദ് കോയ ഹാജിയുടെ മകൻ പുതിയ മാളിയേക്കൽ ഉസ്മാൻ കോയ (71) എണ്ണപ്പാടം ‘തൈയ്ബ’യിൽ നിര്യാതനായി. കുണ്ടുങ്ങൽ ശാഖാ മുസ്ലിം ലീഗ് റിലീഫ് ട്രഷററാണ്. ഭാര്യ: സുഹറ. മക്കൾ: മഹർ അമീൻ (ദമ്മാം), റോഷ്ന, റാഫിന, ഹലീമ. മരുമക്കൾ: പി.എം. കരീം (ദമ്മാം), എ.വി. കുഞ്ഞി, സി.ഇ.വി. സഫാൻ (കാലിക്കറ്റ് ബുക്ക്സ് സെൻറർ), പി.ഐ. കദീജ. സഹോദരങ്ങൾ: പി.എം. ഉമ്മർകോയ, ആലിക്കോയ, കോയമോൻ, ഹസൻകോയ, പരേതനായ അബൂബക്കർ.