മുക്കം: പന്നിക്കോട് പൊലുകുന്നത്ത് പാത്തുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: ഉസൈൻ, അസീസ്, സുബൈദ, അബ്ദുല്ല, ലത്തീഫ്, പരേതനായ മുഹമ്മദ്. മരുമക്കൾ: സഫിയ, ആയിഷ, ആമിന, മാജിദ, സുബൈദ, അബു.