കക്കോടി: മക്കട മുൻ കെ.എസ്.ഒ ജീവനക്കാരനും മുതിർന്ന സി.പി.എം പ്രവർത്തകനും കോതാടത്ത് താഴം ബ്രാഞ്ച് അംഗവും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ എൻ.പി. ബാലകൃഷ്ണൻ (71) നിര്യാതനായി. പിതാവ്: പരേതനായ ബാപ്പുട്ടി. മാതാവ്: ലക്ഷ്മി.ഭാര്യമാർ: പരേതയായ രാധ, കാർത്തിക. മക്കൾ: ഷിജിൽജിത്ത്, ഷിജിന റാണി. മരുമക്കൾ: രാജീവ്, ശ്രുതി. സഹോദരങ്ങൾ: മോഹൻദാസ്, ആനന്ദ ബാബു, അനിൽകുമാർ, സൗമിനി, അജിതകുമാരി, വിജയകുമാരി.