വടകര: പുതുപ്പണം കുനിയിൽ സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ മഹമൂദ്. മക്കൾ: മുഖ്ത്താർ, സുബൈർ, താഹിർ, ജാഫർ, അമീർ, അൻസാർ, മാസ്ബൂബ. മരുമക്കൾ: സമീറ, ജമീല, ഷഫീന, വാഹിദ, മുനീറ, മിർഷാ, ഹാമിദ്. സഹോദരങ്ങൾ: അബ്ദുല്ല, റഹ്മത്ത്. പരേതരായ നബീസ, സൈദ്