വടകര: മണിയൂർ എളമ്പിലാട് മീത്തലെ പുല്ലരി തായാട്ട് അബ്ദുള്ള (56) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യമാർ: സുലൈഖ, പരേതയായ ജമീല. മക്കൾ: ഫായിസ്, ഫസീല. സഹോദരങ്ങൾ: മൊയ്തീൻ, മൂസ, ലത്തീഫ്, (രണ്ടുപേരും കുവൈത്ത്), നഫീസ, ഹമീദ്.