കീഴരിയൂർ: മുസ്ലിം ലീഗ് നേതാവും കോരപ്ര മഹല്ല് മുൻ പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് ബോംബെ നിർവാഹക സമതി അംഗം എന്നിവയുമായ കോരപ്രയിലെ തൗഫീഖ് മൊയ്തിൻ ഹാജി (72) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: റംഷീദ് അലി (മർച്ചൻറ് നേവി), റാഷിഫ്, റഫീദ, മുഫിദ. മരുമക്കൾ: ജുവന, ഷഫ്സീന, നൗഫൽ, ജലീൽ. സഹോദരങ്ങൾ: അബ്ദുല്ല, ബീരാൻ, കുഞ്ഞാമി, ആയിഷ, പരേതയായ മറിയം.