കോട്ടക്കൽ: ഈസ്റ്റ് വില്ലൂര്‍ സ്വദേശി പരേതനായ ചെരട മൊയ്തുട്ടിയുടെ മകൻ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: ജസീം മുഹമ്മദ് (സൗദി), ജസീല, ഷഹാന ഷെറി, ശഹ്മ ജിബിൻ. മരുമക്കൾ: അബ്ദു ഷെരീഫ് കാലൊടി (വാരിയത്ത്), അഫ്സഹ് കല്ലിടുംബിൽ (ആക്കപ്പറമ്പ്). സഹോദരങ്ങൾ: സി. അബ്ദുൽ ഹമീദ് (പോപുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ്), പാത്തുമ്മു, ആയിശുമ്മു, കതിയമു, മറിയാമു, ജമീല, സഫിയ, റംല, പരേതനായ കുഞ്ഞവറു.