മലയിൻകീഴ്: അരുവിപ്പാറ ഞാറവിള അശ്വതി ഭവനിൽ പരേതനായ വിക്രമെൻറ ഭാര്യ സുലോചന (62) നിര്യാതയായി. മക്കൾ: ബിജുകുമാർ, ഷിബുകുമാർ, ഷീജ. മരുമക്കൾ: ഡി. സുനിത, ബൈജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.