പട്ടർനടക്കാവ്: കോന്നല്ലൂർ-മുക്കിലപ്പീടികക്ക് സമീപം പരേതനായ ആപ്പറമ്പിൽ ഹാജി എ. മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ പുലാത്തേത്ത് കദിയാമു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഹുസൈൻ മാസ്റ്റർ (ചേരുരാൽ ഹൈസ്കൂൾ പ്രധാനാധ്യാപകൻ), മുസ്തഫ, കമ്മു കുട്ടി എന്ന കുഞ്ഞുട്ടി, യഅഖൂബ്, ജാഫർ, ആസിയ, ആമിന, ഹാജറ, ഹഫ്സത്ത്. മരുമക്കൾ: പത്തായപുരക്കൽ ഹംസ ഹാജി, സൈദലവി, മുസ്തഫ, നാസർ, റംല, ആമിന, നജ്മത്ത്, ആമിന, അഫീഫ.