നല്ലളം: കേരള നദ്വത്തുൽ മുജാഹിദീൻ നല്ലളം ശാഖ പ്രസിഡൻറും കല്ലായിയിലെ പ്രമുഖ മരവ്യവസായിയുമായ നല്ലളം ജയന്തിറോഡ് ഖലീഫാന്റകത്ത് അവറാന് കോയ ഹാജി (90) നിര്യാതനായി. ഭാര്യ പരേതയായ ആമിനബി. മക്കള്‍: ഖദീജ, അബ്ദുല്‍ ഖാദര്‍, റഷീദ്, ഷെരീഫ്, സഫീറ, സക്കീര്‍ ഹുസൈൻ, ഫൈസല്‍, ഷെറീന, ഷമീമ, അസീം. മരുമക്കള്‍: റഷീദ്, അസീസ്, സുബൈർ, പരേതനായ ഇക്ബാല്‍, സാബിറ, ഖദീജ, നസീമ, ബുഷ്റ, റഫീന, ഫസീ