ഫറോക്ക് ചുങ്കം: എട്ടേ നാല് വാദി അറഫയിൽ അബ്ദുൽ മുഗ്നി കൊളപറ്റ (58) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എട്ടേ നാല് യൂനിറ്റ് അംഗമാണ്. ഭാര്യ: സുബൈദ. മക്കൾ: ഹാരിസ് (സൗദി), ജാബിർ, റിയാസ്. മരുമകൾ: ബാഷിദ, ജുഹൈന, ശാദിയ.