മഞ്ചേരി: താണിപ്പാറ പരേതനായ കിഴക്കുംപറമ്പന്‍ ഒറവംപുറം ഖാദിറിെൻറ മകന് ബഷീര്‍ (ബാവ -50) നിര്യാതനായി. മാതാവ്: പരേതയായ ചോലക്കല്‍ സൈനബ. സഹോദരങ്ങള്‍: മൂസാന്‍കുട്ടി, അബ്ബാസ്, അബ്ദുസ്സലാം, അബ്ദുല്‍ ജലീല്‍, ഷാഹുല്‍ ഹമീദ്, ആമിന, അസ്മ, റുഖിയ, പരേതരായ അബ്ദുല്‍ സത്താര്‍, മുഹമ്മദ്കുട്ടി, അബ്ദുൽ നാസര്‍.