തിരൂരങ്ങാടി: കൊടിഞ്ഞി സെൻട്രൽ ബസാർ എടയോടത്ത് പറമ്പിൽ കുഞ്ഞിമുഹമ്മദ് (64) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സാബിർ, സാലിഹ് (നന്നമ്പ്ര പഞ്ചായത്ത് അംഗം), ശഹീദ, ശഹല തസ്നി. മരുമക്കൾ: അഫ്സൽ കൊണ്ടോട്ടി, ആസിഫലി (ചുള്ളിക്കുന്ന്), ജസീല മുന്നിയൂർ, മുഹ്സിന വേങ്ങര.