പരപ്പനങ്ങാടി: ബീച്ച് റോഡിലെ പരേതനായ കോർമത്ത് മമ്മദിെൻറ ഭാര്യ കുഞ്ഞാമി (75) നിര്യാതയായി. മക്കൾ: ഖദീജ, ഇബ്രാഹിം കുട്ടി, അഷ്റഫ്, റംല, മൈമൂനത്ത്, മുജീബ്. മരുമക്കൾ: അബ്ദുറഹ്മാൻ ഹാജി (കരിപറമ്പ്), യാഹു (കോഴിക്കോട്), അഷ്റഫ് (പാലത്തിങ്ങൽ), അസ്മ, സുഹറാബി, ഷരീഫ. സഹോദരങ്ങൾ: പി.കെ. കുഞ്ഞികോയ, കുഞ്ഞി പാത്തുമ്മ, ഖദീജ, ബീവാത്തു.