തിരുനാവായ: എടക്കുളത്തെ ജവാൻ പ്രസ് ഉടമയായിരുന്ന പരേതനായ കെ.ഇ. രാമകൃഷ്ണൻ നായരുടെ ഭാര്യ വയ്യാട്ട് കിഴക്കേതിൽ സുഭദ്രാമ്മ (90) പൂക്കയിൽ നിര്യാതയായി. മക്കൾ: സതീഷ് കുമാർ (മുംബൈ), പ്രേമകുമാരി, റീത്ത, പരേതനായ ശശി. മരുമക്കൾ: ശ്യാമള, ജയ, രാജമോഹൻ, പരേതനായ ഹരി.