വടകര: മാഹി റെയിൽവേ സ്റ്റേഷന് സമീപം ചെറുവത്ത് കണ്ടി എം. റഹൂഫ് (63) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: സാലിഹ്, ഷാക്കിറ, സഹദ്. മരുമക്കൾ: താഹിർ, ശമിദ.