കോഴിക്കോട്: ഗോവിന്ദപുരം പരേതനായ എൻ.കെ. ധർമദാസിെൻറയും കെ.കെ. ശ്രീമതിയുടെയും മകൻ ഗോവിന്ദപുരം മംഗളയിൽ മംഗൾദാസ് (70) നിര്യാതനായി. ഭാര്യമാർ: പരേതയായ സത്യപ്രഭ, ശ്രീലത. മകൻ: ഗോകുൽദാസ് (എൽ ആൻഡ് ടി ഇൻഫോടെക് ഡെൻമാർക്ക്). മരുമകൾ: ഷോണിമ. സഹോദരങ്ങൾ: പരേതനായ ദീൻ ദയാൽ, മോഹൻദാസ്, മനോഹർദാസ്, വിദ്യാലങ്കാർ ദാസ്, റാണി, രഞ്ജിനി, രാജേശ്വരി.