പാലത്ത്: ചുഴലിപ്പുറത്ത് പരേതനായ സാമിയുടെ മകൻ ഗോപാലൻ (55) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: സജിനി. മക്കൾ: ആതിര, അക്ഷയ്. മരുമകൻ: പ്രജുഷ് (വേങ്ങേരി). സഹോദരങ്ങൾ: ജാനകി, വേലായുധൻ, സൗമിനി, ശാന്ത, സുരേശൻ, ശശീന്ദ്രൻ, പരേതനായ രാജൻ. സഞ്ചയനം വ്യാഴാഴ്ച.