അഴിയൂർ: ഭർത്താവ് മരിച്ച് പത്തു ദിവസത്തിനുള്ളിൽ ഭാര്യയും മരിച്ചു. മൂന്നാം ഗേറ്റ് തോലോൻറവിടെ അത്താണിക്കൽ റാബിയ (68) ആണ് ഭർത്താവ് പറമ്പത്ത് ഹമീദ് മരിച്ചതിനു പിന്നാലെ മരിച്ചത്. മക്കൾ: റമീസ്, വഹീദ. മരുമകൾ: അഷ്റഫ് (ഗൾഫ്), ഫസീല. സഹോദരങ്ങൾ: അബൂട്ടി, പരേതരായ ബഷീർ, അന്ത്രു, ഖാലിദ്, ബീച്ചു, ബീവി.