വളയം: മഞ്ചാന്തറ ഒതേനൻ (89) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ചന്ദ്രി, കമല, അനിത, പവിത്രൻ. മരുമക്കൾ: കണാരൻ (എടച്ചേരി), ബാബു (വളയം), ഭാസ്കരൻ (പച്ചപ്പാലം), ശുഭ (വെള്ളികുളങ്ങര).