മേത്തോട്ടുതാഴം: തിരുകുന്നുമ്മൽ താമസിക്കുന്ന പരേതനായ അഴീക്കൽ കുട്ടെൻറ ഭാര്യ പൂച്ചത്തിരുത്ത് ചന്ദ്രമതി (70) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, ബിന്ദു, മിനി. മരുമക്കൾ: നിഷ, പ്രദീപ്, ബാബുരാജ്. സഞ്ചയനം വ്യാഴം.