ചേളന്നൂര്‍ 9/5: വായമ്പറ്റ ആയിശ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മമ്മദ്. മക്കള്‍: ബഷീര്‍ (ഡ്രൈവര്‍), സൈനബ, സുബൈദ, ജമീല. മരുമക്കള്‍: മമ്മദ്കോയ (പാവണ്ടൂര്‍), കോയ (കുരുവട്ടൂര്‍), പരേതനായ കോയ (കക്കോടി), ഷറീന (കിനാലൂര്‍).