പയ്യോളി: അയനിക്കാട്, ചെത്തിൽകിഴക്കെ താരേമ്മൽ സരസ (59) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: രജീഷ്, രമ്യ. മരുമക്കൾ: സുജിത്ത്, ഷിബിന. സഹോദരങ്ങൾ: പ്രേമ, സുമ, രമ, സവിത, സുരേഷ്, സുധീഷ്.