നാദാപുരം: കുറ്റിപ്രത്തെ തങ്ങംകണ്ടിയിൽ മാധവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാരായണി, കാർത്യായനി.